ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്ക് മദ്യപിക്കണം എന്ന് തോന്നാറുണ്ടോ? പരിഹാരമുണ്ട്.
ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്ക് മദ്യപിക്കണം എന്ന് തോന്നാറുണ്ടോ? പരിഹാരമുണ്ട്. വീണ്ടും ഒരു ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ കേരളത്തിലെ എല്ലാ മദ്യവില്പനശാലകളുടെയും ഷട്ടർ വീണു. മലയാളികൾ എങ്ങനെ ഇതിനെ അതിജീവിക്കും എന്നായിരുന്നു കേരളത്തിലെ മുൻനിര മാധ്യമങ്ങളിലെ പ്രൈം ടൈം ചർച്ചകൾ. കാരണം മലയാളിയുടെ മദ്യപാന ശൈലി അൽപം വിത്യസ്തമായത് കൊണ്ട്കൂടിയാണ്. റെസ്പോണ്സിബിള് ഡ്രിങ്കിംഗ് എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം മലയാളികളും. പരമാവധി മദ്യം അകത്താക്കുമ്പോള്‍ കിട്ടുന്ന അര്‍ദ്ധഅബോധാവസ്ഥകളാണ് മലയാളിയെ സംബന്ധിച്ച് മദ്യപാനം. മദ്യപാനശീലത്തെ പൊതുവിൽ മൂന്നായി തരം തിരിക്കാം 1) എല്ലാ ദിവസവും മദ്യം ഉപയോഗിക്കുന്നവർ 2) മദ്യത്തിന്റെ ദുരുപയോഗം അഥവാ Alcohol Abuse. 3) സോഷ്യല്‍ ഡ്രിങ്കേഴ്സ്, റെസ്പോൺസിബിൾ ഡ്രിങ്കേഴ്സ്, Occasional ഡ്രിങ്കേഴ്സ് എന്നീ ഓമനപേരുകളിൽ അറിയപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാളി മദ്യപാനികൾ. ഇതിൽ ആദ്യ രണ്ട് വിഭാഗക്കാർ, മദ്യപാനാസക്തി (Alcohol Dependence Syndrome) എന്ന ഗുരുതര രോഗവസ്ഥ നേരിടുന്നവരാണ്. ഒരു ദിവസം പോലും മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത ഈ വിഭാഗത്തിലുള്ളവരെയാണ് മദ്യപാനരോഗമു...
Comments
Post a Comment