Posts

"GHOSTING " അഥവാ കാരണം പറയാതെ മറയുന്നവര്‍,

  "GHOSTING "  അഥവാ   കാരണം   പറയാതെ   മറയുന്നവര്‍ , ന ിങ്ങളുടെ അടുത്ത സുഹൃത്ത് ഒരു സുപ്രഭാതത്തില്‍ നിങ്ങളോട് ഒന്നും മിണ്ടാതെ എല്ലാ ബന്ധങ്ങളും വിച്ഛേദി ച്ചു   പോയിട്ടുണ്ടോ ? അല്ലെങ്കില്‍ നിങ്ങളുടെ കാമുകനോ കാമുകിയോ ഒന്നും പറയാതെ , തലേ രാത്രി വരെ നന്നായി സംസാരിച്ച ഒരാള്‍ നിങ്ങളെ വിട്ട് അകന്നു പോയിട്ടുണ്ടോ ? ? അതുപോലെ തന്നെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്   ഒന്നും മിണ്ടാതെ അവനോ / അവളോ നിങ്ങളുമായുള്ള എല്ലാ   COMMUNICATION   മാര്‍ഗ്ഗങ്ങള്‍ ഒരു ദിവസം മാറ്റിയിട്ടുണ്ടോ ( ഉദാ : അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകള്‍ , ഫോണ്‍ നമ്പരുകള്‍   മാറ്റുക ,   etc ) മുകളില്‍ വിശദീകരിച്ചിരിക്കുന്ന ഉദാഹരണങ്ങളെയാണ് “GHOSTING “ അഥവാ കാരണം പറയാതെ മറയുന്നവര്‍ , പാശ്ചാത്യ സമൂഹത്തില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസം ആണ്‌ ഇത് ,   എന്നാൽ ഇന്ന് നമ്മുടെ കേരളത്തിലും ഇത് സാധാരണയായി കണ്ടുവരുന്നു ,   പ്രത്യേകിച്ച് ഇന്ന് നമ്മുടെ പുതിയ തലമുറയില്‍ ഇത് വളരെ സാധാരണയായി ...
Depression / വിഷാദരോഗം കൂടതൽ അറിയാൻ ഇവിടെ click ചെയ്യുക  

EMPTY NEST SYNDROME(തനിച്ചാകുന്ന മാതാപിതാക്കള്‍)

ഇന്ന് നമ്മുടെ കേരള സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ജോലി,  വിദ്യാഭ്യാസം എന്നിവക്കായി  നാടുവിടുന്ന യുവജനങ്ങൾ,  അതിന്റെ വിപരീതഫലമായി അവരുടെ മാതാപിതാക്കൾ ഈ നാട്ടിൽ തനിച്ചായി പോകുന്നു.  വാർധക്യ കാലത്തു അവർക്കു മക്കളിൽ നിന്ന് ലഭിക്കേണ്ട  സപ്പോർട്ട് അവർക്കു പൂർണ്ണമായി ഇല്ലാതാകുന്നു,  എന്നാൽ അത് പലപ്പോഴും കൊണ്ട് എത്തിക്കുന്നത് പലതരം മാനസിക സംഘര്ഷങ്ങളിലേക്കാണ്. DEPRESSION,ANXIETY, SUICIDE പോലുള്ള പ്രശ്നങ്ങളിലേക്കു ഇത് കൊണ്ടെത്തിക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ മുൻകാലങ്ങളിൽ വളരെ കുറവായിരുന്നു.  വാർധക്യ കാലത്തു ഉണ്ടാകുന്ന TENSION, STRESS, ANXIETY,  ഉറക്കക്കുറവ്,  DEPRESSION തുടങ്ങിയ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം. അവരെ പരിചരിക്കുവാനായി ആരും തന്നെ തങ്ങളുടെ വീടുകളിലോ,  അല്ലെങ്കിൽ അടുത്തോ ഇല്ല എന്നത് തന്നെയാണ്.  ഈ ഒരു EMPTYNESS അഥവാ ശൂന്യതയെ ആണ്  "EMPTYNESS NEST SYNDROME " എന്ന് വിളിക്കുന്നത്. കേരളത്തിൽ ഈ ഒരു പ്രശ്നം വളരെയധികം കാണപ്പെടുന്നു.  ഇതിനുള്ള കാരണങ്ങൾ പരിശോധിക്കാം.  (1) NUCLEAR FAMILY : - പിൽക്കാലത്തു കൂട്ടുകുടുംബങ്ങൾ ആയി...

SCREEN ADDICTION

Image
On March 23, India went into lockdown and the life of almost all Indians became restricted within four walls or to their small size screens and this led to the sprouting of a new addiction i.e. Screen addiction. WHAT IS SCREEN ADDICTION?? It is a behavioral addiction in which a person becomes dependent on the use of screen or other devices as a maladaptive way of coping with stress. This has been declared as a national health problem in South Korea and China and now a growing trend has been observed in other Asian and European countries. In India the trend is towards the Smart Phone addiction especially now when our work and classes is heavily dependent on Smart Phones. This trend has affected both younger as well as older generations. In a study conducted by NIMHANS it is estimated that in India 5% of the youth in the age group 18-25 years has addictive use of social networking sites. In India people are heavily dependent on Social media, online games; Online dating apps etc and this ...

ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്ക് മദ്യപിക്കണം എന്ന് തോന്നാറുണ്ടോ? പരിഹാരമുണ്ട്.

Image
 ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്ക് മദ്യപിക്കണം എന്ന് തോന്നാറുണ്ടോ? പരിഹാരമുണ്ട്. വീണ്ടും ഒരു ലോക്ക് ഡൌൺ  പ്രഖ്യാപിച്ചതോടെ കേരളത്തിലെ എല്ലാ മദ്യവില്പനശാലകളുടെയും ഷട്ടർ വീണു. മലയാളികൾ എങ്ങനെ ഇതിനെ അതിജീവിക്കും എന്നായിരുന്നു കേരളത്തിലെ മുൻനിര മാധ്യമങ്ങളിലെ പ്രൈം ടൈം ചർച്ചകൾ. കാരണം മലയാളിയുടെ മദ്യപാന ശൈലി അൽപം വിത്യസ്തമായത് കൊണ്ട്കൂടിയാണ്. റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംഗ് എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം മലയാളികളും. പരമാവധി മദ്യം അകത്താക്കുമ്പോള്‍ കിട്ടുന്ന അര്‍ദ്ധഅബോധാവസ്ഥകളാണ് മലയാളിയെ സംബന്ധിച്ച് മദ്യപാനം. മദ്യപാനശീലത്തെ പൊതുവിൽ മൂന്നായി തരം തിരിക്കാം 1) എല്ലാ ദിവസവും മദ്യം ഉപയോഗിക്കുന്നവർ 2) മദ്യത്തിന്റെ ദുരുപയോഗം അഥവാ Alcohol Abuse. 3) സോഷ്യല്‍ ഡ്രിങ്കേഴ്സ്, റെസ്പോൺസിബിൾ ഡ്രിങ്കേഴ്സ്, Occasional  ഡ്രിങ്കേഴ്സ് എന്നീ ഓമനപേരുകളിൽ അറിയപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാളി മദ്യപാനികൾ. ഇതിൽ ആദ്യ രണ്ട് വിഭാഗക്കാർ, മദ്യപാനാസക്തി (Alcohol Dependence Syndrome) എന്ന ഗുരുതര രോഗവസ്ഥ നേരിടുന്നവരാണ്. ഒരു ദിവസം പോലും മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത ഈ  വിഭാഗത്തിലുള്ളവരെയാണ് മദ്യപാനരോഗമു...